എന്‍ഡിഎ പാര്‍ലമെന്ററി യോഗം ഡല്‍ഹിയില്‍; നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു

പുതിയ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനായി എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു.
യോഗത്തില്‍ മോദിയുടെ പേര് നിര്‍ദ്ദേശിച്ചത് അമിത് ഷാ ആയിരുന്നു. രാജ് നാഥ് സിങും നിതിന്‍ ഗഡ്ഗരിയും പിന്‍തുണച്ചു. ഇതിനിടെ പതിനാറാം ലോക്‌സഭ രാഷ്ട്രപതി പിരിച്ചു വിട്ടു. ഘടക കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ മമതാ ബാനര്‍ജി രാജി സന്നദ്ധത അറിയച്ചു. കി്രേയാത്മക പ്രതിപക്ഷമയി കോണ്‍ഗ്രസ് തുടരും. സമൂല മാറ്റത്തിന്റെ ചുമതല രാഹുലിനായിരിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here