ടീം ഇന്ത്യക്കും വിരാട് കോഹ്‌ലിക്കും ആശംസകളുമായി ബ്രസീൽ ഫുട്ബോളർ ഡേവിഡ് ലൂയിസ്: വീഡിയോ

ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും ആശംസകളറിയിച്ച് ബ്രസീൽ ഫുട്ബോളർ ഡേവിഡ് ലൂയിസ്. വീഡിയോ സന്ദേശത്തിലൂടെയാണ് താരം ആശംസകൾ അറിയിച്ചത്.
ഹലോ വിരാട് കോലി, താങ്കള്‍ക്കും ടീമംഗങ്ങള്‍ക്കും ലോകകപ്പ് ആശംസകള്‍ നേരുന്നു. ഇന്ത്യന്‍ ടീമിനാണ് തന്‍റെ പിന്തുണ. ഉടന്‍ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു- വീഡിയോ സന്ദേശത്തില്‍ ഡേവിഡ് ലൂയിസ് പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് പ്രതിരോധ താരമായ ഡേവിഡ് ലൂയിസ് രാജ്യത്തിനു വേണ്ടിയും കളിച്ചിട്ടുണ്ട്.
As you all know I love both football & cricket. I asked @DavidLuiz_4 who he was backing for the @cricketworldcup & his reply was @BCCI & captain @imVkohli . He had a special message for the captain. ?? #ViratKohli pic.twitter.com/2kKqwSnrtX
— Frank Khalid (@FrankKhalidUK) May 26, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here