ശബരിമലയിലെ രാഷ്ട്രീയ നിലപാട് എല്ലാവരെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് എ.വിജയരാഘവൻ

ശബരിമല വിഷയത്തിലെ നിലപാടാണ് വോട്ട് നഷ്ടപ്പെടുത്തിയതെന്ന് പറയാൻ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. ശബരിമലയുമായി ബന്ധപ്പെട്ട് ശരിയായ രാഷ്ട്രീയ നിലപാട് തന്നെയാണ് എടുത്തത്. എന്നാൽ എല്ലാവരെയും അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. അത് തിരിച്ചടി ആയിട്ടുണ്ടോയെന്ന് പരിശോധിക്കും. രമ്യാ ഹരിദാസിനെതിരെ താൻ മോശം പരാമർശം നടത്തിയെന്നു പറയുന്നവർ മുഴുവൻ പ്രസംഗവും കേൾക്കണമെന്നും വിജയരാഘവൻ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here