Advertisement

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

May 31, 2019
0 minutes Read

​ഉത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രെ​യ്റ്റ​ർ നോ​യി​ഡ​യി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. എ​സ്പി ദാ​ദ്രി അ​സം​ബ്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാം​തേ​ക് ക​ട്ടാ​രി​യ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വീ​ടി​നു സ​മീ​പം അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റാ​ണ് മ​ര​ണം.

ഉ​ച്ച​ക്ക് 12.30 ന് ​ദാ​ദ്രി​യി​ലെ ജാ​ർ​ച്ച​യി​ൽ ക​ട്ടാ​രി​യ​യു​ടെ വീ​ടി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ക​ട്ടാ​രി​യ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് വെ​ടി​യു​ണ്ട​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ തു​ള​ച്ചു​ക​യ​റി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top