Advertisement

പെരിന്തൽമണ്ണയിൽ പനി ബാധിച്ച് യുവതി മരിച്ചു; നിപയല്ലെന്ന് പ്രാഥമിക നിഗമനം

June 4, 2019
Google News 0 minutes Read

മലപ്പുറം പെരിന്തൽമണ്ണയിൽ വൈറൽ പനി ബാധിച്ച് യുവതി മരിച്ചു. ആന്ധ്ര കുർണൂൽ സ്വദേശിനി സബീന പർവിൻ (35) ആണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വൈറസ് തിരിച്ചറിയാൻ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു. നിപ ബാധയല്ലെന്നാണ് പ്രാഥമിക നിഗമനം.

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ സൈദ് ഹയാത്ത് ബാഷയുടെ ഭാര്യയാണ്. ഒന്നര വയസുള്ള ഒരു മകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here