Advertisement

മെട്രോ സ്‌റ്റേഷന് സമീപം അജ്ഞാത സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം

June 9, 2019
0 minutes Read

ഡൽഹി മെട്രോ സ്‌റ്റേഷന് സമീപം അജ്ഞാത സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടുമൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. ജഹൻഗിർപുരി മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം.

സൈക്കിളിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുപ്പെട്ടിക്ക് അകത്ത് പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു. തൊലി ഇളകി മാറി തുടങ്ങിയതായും പൊലീസ് പറയുന്നു.

മൃതദേഹം ബാബു ജഗജീവൻ റാം മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. അതേസമയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top