Advertisement

ഡൽഹി കൊടും ചൂടിലേക്ക്; വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു

June 10, 2019
0 minutes Read

ചൂട് കൂടുന്നതിനെ തുടർന്ന് ഡൽഹിയിൽ വീണ്ടും റെഡ് അലർട്ട്. കനത്ത ചൂടിനെ തുടർന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡൽഹിയിലെ ഇന്നത്തെ താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് ഇപ്പോൾ ഡൽഹിയിലേത്.

ചൂട് 45 ഡിഗ്രിയിൽ കൂടുമ്പോഴാണ് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് ജാഗ്രതാ നിർദേശം നൽകുക. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ 46.8 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top