Advertisement

കോഴിക്കോട് ട്രാൻസ്‌ജെൻഡർ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

June 11, 2019
Google News 2 minutes Read

കോഴിക്കോട് ട്രാൻസ്ജൻഡർ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ വിവരം നൽകുവാൻ സാധിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോയിൽ കാണുന്ന വ്യക്തിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് പോലീസ് ഇൻസ്‌പെക്ടറുടെ 9497987181 എന്ന നമ്പറിലോ നടക്കാവ് എസ്‌ഐയുടെ 9497980720 എന്ന നമ്പറിലോ 9497980752 എന്ന നമ്പറിലോ അറിയിക്കാനാണ് നിർദ്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here