Advertisement

വീണ്ടും മൻ കി ബാത്ത്; 30 മുതൽ ആരംഭിക്കും

June 15, 2019
Google News 1 minute Read

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻപായി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​ർ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​വാ​ര റോ​ഡി​യോ പ​രി​പാ​ടി മ​ൻ കി ​ബാ​ത്ത് വീ​ണ്ടും തു​ട​ങ്ങു​ന്നു. ഈ ​മാ​സം 30നാ​ണ് ര​ണ്ടാം വ​ര​വി​ലെ ആ​ദ്യ പ്ര​ക്ഷേ​പ​ണം.

മ​ൻ കി ​ബാ​ത്തി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദേ​ശം റി​ക്കോ​ർ​ഡ് ചെ​യ്ത് അ​യ​യ്ക്കാ​നാ​യി 1800-11-7800 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ഇ​രു​പ​ത്തി​യാ​റാം തീ​യ​തി വ​രെ ഈ ​ഫോ​ണ്‍ ലൈ​നു​ക​ൾ ല​ഭ്യ​മാ​ണ്. 2015 മു​ത​ലാ​ണ് ഈ ​ടെ​ലി​ഫോ​ണ്‍ ന​മ്പർ ല​ഭ്യ​മാ​ക്കി​യ​ത്. www.mygov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് 29-ാം തീ​യ​തി വ​രെ ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​യ്ക്കാ​നു​മാ​കും.

എ​ല്ലാ മാ​സ​ത്തി​ലെ​യും അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​ണ് ആ​കാ​ശ​വാ​ണി​യി​ലൂ​ടെ മ​ൻ കി ​ബാ​ത്ത് പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത്. ദൂ​ര​ദ​ർ​ശ​ൻ അ​ട​ക്ക​മു​ള്ള വാ​ർ​ത്താ​ചാ​ന​ലു​ക​ളും പ​രി​പാ​ടി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here