ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ലണ്ടനിൽ ഇറക്കി

മുംബൈയിൽ നിന്ന് അമേരിക്കയിലെ നെവാർക്കിലേക്കു പോയ എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ലണ്ടനിൽ ഇറക്കി. ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്.
മുംബൈയിൽനിന്ന് നെവാർക്കിലേക്കുള്ള എഐ 191 വിമാനമാണ് കരുതൽ നടപടിയായി ഇറക്കിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
#UPDATE pic.twitter.com/gR7zYeS14K
— London Stansted Airport (@STN_Airport) 27 June 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here