നിർമ്മാണത്തിൽ അപാകത; സാജന്റെ ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാനാകില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറി

കണ്ണൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസാസി സാജന്റെ ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടന്ന് ആന്തൂരിലെ പുതിയ നഗരസഭാ സെക്രട്ടറി എം സുരേശൻ. നിലവിലെ സാഹചര്യത്തിൽ ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാനാവില്ല. അഞ്ചിലധികം അപാകതകൾ പരിശോധനയിൽ കണ്ടെത്തി. ഇവ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്നും സെക്രട്ടറി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here