യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ; സർക്കാർ ശക്തമായ നടപടി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി

water level may increase again says chief minister pinarayi vijayan

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ എസ്എഫ്‌ഐ അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഒരു തരത്തിലുള്ള ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read Also; യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം ദൗർഭാഗ്യകരം; പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

ലോകബാങ്ക് വികസന പങ്കാളിത്തം നൽകുന്ന സംസ്ഥാനമായി കേരളം ഉയരുകയാണ്. ഇത്തരമൊരു നിലപാട് അടുത്ത കാലത്തൊന്നും ലോകബാങ്ക് സ്വീകരിച്ചിട്ടില്ല. എഡിബി ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More