യുഎഇയിൽ വിദേശികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള ശമ്പളപരിധി നാലായിരം ദിർഹമാക്കി കുറച്ചു

യുഎഇയിൽ വിദേശികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള ശമ്പള പരിധി നാലായിരം ദിർഹമാക്കി കുറച്ചു. ഇതനുസരിച്ച് മൂവായിരം ദിർഹം ശമ്പളവും കൂടെ കമ്പനി സ്പോൺസർ ചെയ്യുന്ന താമസ സൗകര്യവുമുളള വിദേശികൾക്ക് ഇനി കുടുംബത്തെ യുഎഇയിൽ സ്ഥിരമായി താമസിപ്പിക്കാം. ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികളുടെ കുടുംബവുമായുള്ള താമസം യുഎഇയിൽ വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ തീരുമാനം.
Read Also; യുഎഇ യിലെ ഏറ്റവും വലിയ വാഹന പരിശോധന-രജിസ്ട്രേഷൻ കേന്ദ്രം റാസൽഖൈമയിൽ ഒരുങ്ങുന്നു
നിലവിൽ അയ്യായിരം ദിർഹവും അതിൽ കൂടുതലും ശമ്പളമുള്ള വിദേശികളായ തൊഴിലാളികൾക്കാണ് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള അനുമതിയുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here