Advertisement

ഛോട്ടാ ഷക്കീലിന്റെ അനുയായി അഫ്രോസ് വദാരിയ അറസ്റ്റിൽ

July 17, 2019
0 minutes Read
1595 persons arrested in connection with fake hartal spread via whatsapp

ഛോട്ടാ ഷക്കീലിന്റെ അനുയായി അഫ്രോസ് വദാരിയ അറസ്റ്റിൽ. ഛോട്ടാ ഷക്കീലിനുവേണ്ടി കുഴൽപ്പണ കൈമാറ്റ ഇടപാടുകൾ നടത്തിയിരുന്നയാളാണ് അഫ്രോസെന്ന് പൊലീസ് പറഞ്ഞു.

ഇയാളെ കണ്ടുപിടിക്കുന്നതായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top