എസ്എഫ്‌ഐയിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞു കയറിയെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്

എസ്എഫ്‌ഐയിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞു കയറിയെന്ന് സിപിഐഎം സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ. എസ്എഫ്‌ഐയിലും വർഗ ബഹുജനസംഘടനകളിലും നുഴഞ്ഞു കയറ്റമുണ്ട്. സാമൂഹ്യവിരുദ്ധരുടെ നുഴഞ്ഞുകയറ്റത്തിനെതിരെ ജാഗ്രത പാലിക്കണം. തിരുത്തൽ നടപടികൾ ശക്തമാക്കും.
ഇടതുപക്ഷത്തെ തകർക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും സിപിഐഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാനും സിപിഐഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here