Advertisement

‘ക്യാംപസ് സംഘർഷങ്ങൾ സാധാരണകാര്യം; കോളേജിൽ എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടാകണം’: കാനം രാജേന്ദ്രൻ

July 19, 2019
0 minutes Read
Athirappilly Hydro Power Project is not on agenda of Left Front; CPI

ക്യാംപസ് സംഘർഷങ്ങൾ സാധാരണകാര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോളേജുകളിൽ എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടാകണം. അതില്ലാതിരിക്കുന്നതാണ് യൂണിവേഴ്‌സിറ്റി കോളേജിലേയും എംജി കോളേജിലേയും പ്രശ്‌നമെന്നും കാനം രാജേന്ദ്രൻ ഡൽഹിയിൽ വിശദീകരിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷ സംഭവത്തിൽ എല്ലാ പ്രതികളേയും അറസ്റ്റു ചെയ്ത് കഴിഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നൽകാൻ കഴിയുന്നില്ലെങ്കിൽ ഫാസിസത്തിന് എതിരെ എങ്ങനെ വർത്തമാനം പറയാൻ കഴിയുമെന്നും കാനം ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top