അനങ്ങൻമല ക്വാറി വിരുദ്ധ സമരം ഒതുക്കാൻ പണം ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്

അനങ്ങൻമല ക്വാറി സമരം ഒതുക്കാനാണ് ഒറ്റപ്പാലം വരോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇടനിലക്കാരനായി പണം ആവശ്യപ്പെട്ടത്. കൗൺസിലർമാർ അടക്കമുള്ളവരെ താൻ പറഞ്ഞ് നിർത്താമെന്നും മുഹമ്മദ് എന്ന വാപ്പു പറയുന്നു.ക്വാറി മുതലാളിയുടെ മാനേജരെന്ന പേരിൽ വിളിച്ച 24 പ്രതിനിധി ശ്രീജിത്ത് ശ്രീകുമാരനോടാണ് മണ്ഡലം പ്രസിഡന്റ് ഇടപാട് സംസാരിച്ചത്. 24 എക്‌സ്‌ക്ലൂസീവ്.
നാളെ പണവുമായി നേരിൽ കാണാമെന്ന് പറഞ്ഞാണ് മണ്ഡലം പ്രസിഡൻറുമായുള്ള സംസാരം അവസാനിപ്പിക്കുന്നത്. ക്വാറിക്കെതിരെ നാട്ടുകാരുടെ ജനകീയ സമരം ഇപ്പോഴും തുടരുമ്പോഴാണ് സമരത്തിനെതിരെ ഇടനിലക്കാരനായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രംഗത്തെത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here