Advertisement
ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ചവരെ തഴഞ്ഞ് കേരള സര്‍വ്വകലാശാല; പരാതിയുമായി വിദ്യാര്‍ഥികള്‍

ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വ്വകലാശാലയില്‍ തുടര്‍പഠനത്തിന് അര്‍ഹതയില്ല. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠന അപേക്ഷകള്‍ കേരള സര്‍വ്വകലാശാല...

സഹപ്രവര്‍ത്തകരില്‍ ഒരാള്‍ അബദ്ധത്തില്‍ വിളിച്ച കോളില്‍ യുവതി കേട്ടത് തന്നെക്കുറിച്ചുള്ള ലൈംഗിക അധിക്ഷേപം; പരാതിയുമായി ദേവസ്വം ബോര്‍ഡ് ജീവനക്കാരി

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക് നേരെ ലൈംഗിക അധിക്ഷേപമെന്ന് പരാതി. സഹപ്രവര്‍ത്തകരായ ജീവനക്കാരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സബ്...

ഇരട്ടക്കൊല നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍: 101 ശതമാനവും നുണയെന്ന് മുന്‍ തിരുവമ്പാടി എസ്‌ഐ

മൂന്നര പതിറ്റാണ്ടുമുന്‍പ് താന്‍ രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു എന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ തള്ളി തിരുവമ്പാടി എസ്‌ഐയായിരുന്ന ഒപി...

ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം അപ്രതീക്ഷിതമല്ല,സംസ്ഥാന സര്‍ക്കാരിന്റേത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതി: പ്രകാശ് ജാവദേക്കര്‍

ചാരവൃത്തി കേസിലെ പ്രതി ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിച്ചത് ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി.ജ്യോതിയുടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നില്ലെന്ന് ബിജെപി നേതാവ് പ്രകാശ്...

സാഹസിക വിനോദങ്ങള്‍ നിരോധിച്ച ഉത്തരവിന് പുല്ലുവില; അടിമാലിയില്‍ എംഎം മണി എംഎല്‍എയുടെ സഹോദരന്റെ സിപ് ലൈന്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു

സാഹസിക വിനോദങ്ങള്‍ നിരോധിച്ച ഇടുക്കി അടിമാലിയില്‍ ഉത്തരവ് ലംഘിച്ച് സിപ് ലൈന്റെ പ്രവര്‍ത്തനം. എംഎം മണി എംഎല്‍എയുടെ സഹോദരന്‍ എംഎം...

ഉണ്ണി മുകുന്ദന്റെ ഡിസിഷന്‍ മേക്കറായിട്ടില്ല,താരത്തിന്റെ അനുവാദമില്ലാതെ ആരോടും വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ല: വിപിന്‍ കുമാര്‍

തന്നെ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി താരത്തിന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. താന്‍ പരാതിയിലുന്നയിച്ച കാര്യങ്ങള്‍ക്കുള്ള...

ട്രെയിന്‍ യാത്രക്കാരെ പിഴിഞ്ഞ് IRCTC; ഓണ്‍ലൈന്‍ ബുക്കിംഗിന് മൂന്ന് വര്‍ഷം കൊണ്ട് പിരിച്ച കണ്‍വീനിയന്‍സ് ഫീ 2600 കോടി

റെയില്‍വേയുടെ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ കണ്‍വീനിയന്‍സ് ഫീസിനത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് യാത്രക്കാരില്‍ നിന്ന് പിരിച്ചത് 2600 കോടി രൂപ. കഴിഞ്ഞ...

കറുപ്പ് ചര്‍ച്ചയാക്കിയത് ഞാന്‍ അനുഭവിച്ചതിനാല്‍ മാത്രമല്ല, ഈ അധിക്ഷേപങ്ങള്‍ വ്യക്തികളെ ഇല്ലാതാക്കും: ശാരദ മുരളീധരന്‍

ഐഎഎസ് തലപ്പത്തെ പോര് എന്നത് സൃഷ്ടി മാത്രമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു സംവിധാനത്തില്‍ പല...

‘പ്രശ്‌നം വന്നപ്പോള്‍ ഒറ്റയ്ക്കാരുന്നു; സിനിമ സെറ്റില്‍ മാന്യമായി ജോലി ചെയ്യാന്‍ കഴിയണം; പരാതി നൽകാതിരുന്നത് സിനിമയുടെ ഭാവി ഓർത്ത്’; വിന്‍സി അലോഷ്യസ്

ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയതില്‍ പ്രതികരിച്ച് നടി വിന്‍സി അലോഷ്യസ്. പ്രശ്‌നം തുടങ്ങിയപ്പോള്‍ താന്‍ ഒറ്റയ്ക്ക് ആയിരുന്നുവെന്നും പിന്നീട്...

ടെലിഗ്രാം ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ‘ബിറ്റുകള്‍’ വാങ്ങാം; കോപ്പികളുടെ കച്ചവടം 30 രൂപ മുതല്‍

വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍ സജീവം. വാട്‌സപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളില്‍ പണം കൊടുത്തും സൗജന്യമായും...

Page 1 of 221 2 3 22
Advertisement