സർവകലാശാലകളുടെ പ്രവർത്തനത്തിൽ ജാഗരൂകരായിരിക്കണം; വൈസ് ചാൻസിലർമാരോട് ഗവർണർ

സർവകലാശാലകളുടെ പ്രവർത്തനത്തിൽ ജാഗരൂകരായിരിക്കണമെന്ന് വൈസ് ചാൻസിലർമാരോട് ഗവർണർ പി.സദാശിവം. പരീക്ഷാ നടത്തിപ്പിൽ ജാഗ്രത വേണം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വാർത്തകൾ സാധാരണ ജനങ്ങളുടെ മനസിൽ പരീക്ഷയുടെ സംശുദ്ധിയെക്കുറിച്ച് സംശയം ജനിപ്പിക്കും.
അതിനാൽ പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാനും ശക്തിപ്പെടുത്താനും നടപടി വേണമെന്നും ഇതിൽ പിന്നോട്ട് പോകരുതെന്നും വൈസ് ചാൻസിലർമാർക്കയച്ച കത്തിൽ ഗവർണർ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here