Advertisement

പാലക്കാട് യാക്കര പാലത്തിനടിയിൽ നിന്നും മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

August 2, 2019
Google News 1 minute Read

പാലക്കാട് യാക്കര പാലത്തിനടിയിൽ നിന്നും മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. മൂത്താൻതറ സ്വദേശി കണ്ണനെയാണ് യാക്കര പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കണ്ണനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പുതുനഗരം പോലീസിൽ പരാതി നൽകിയിരുന്നു. സൗത്ത് പോലീസ് എസ്‌ഐ രഞ്ജിത്തും സംഘവും സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here