സിനിമ- സീരിയല്‍ നടന്‍ പ്രഭാകരന്‍ തിരുമുഖത്ത് അന്തരിച്ചു

സിനിമ- സീരിയല്‍ നടന്‍ പ്രഭാകരന്‍ തിരുമുഖത്ത് (88) അന്തരിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ആര്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അങ്ങാടി, അഹിംസ, പെരുന്തച്ചന്‍ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും പ്രഭാകരന്‍ നിരവധി വേഷങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ : സുചേത, മക്കള്‍ : സിമി, സപ്ന, സൂരജ് (ബിസിനസ്) മരുമക്കള്‍ : ബാലന്‍, സതീഷ്, സ്വപ്ന
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here