വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20; ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി-20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. ഫ്‌ളോറിഡയയിലെ സെൻട്രൽ ബ്രോവാർഡ് സ്‌റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് കളിച്ച ടീമിൽ നിന്നും നിരവധി മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്.

ഇന്ത്യ പ്ലെയിംഗ് ഇലവൻ- ശിഖർ ധവാൻ, രോഹിത് ശർമ്മ, വിരാട് കോലി, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാൽ പാണ്ഡ്യ,രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, വാഷിങ്ടൺ സുന്ദർ, ഖലീൽ അഹമ്മദ്, നവ്ദീപ് സെയ്‌നി

വെസ്റ്റ് ഇൻഡീസ് പ്ലെയിംഗ് ഇലവൻ- ജോൺ കാംപെൽ, എവിൻ ലൂയിസ്, നിക്കോളാസ് പൂരൻ, ഷിമ്രോൺ ഹെറ്റ്മയർ, കീറോൺ പൊള്ളാർഡ്, റോവ്മാൻ പവൽ, കാർലോസ് ബ്രാത്ത് വെയ്റ്റ്, സുനിൽ നരെയ്ൻ, ഷെൽഡോൺ കോട്രെൽ, കീമോ പോൾ, ഒഷാനെ തോമസ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top