Advertisement

കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഇളവ് ഡിസംബർ 31 വരെ തുടരും

August 7, 2019
0 minutes Read

കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഇളവ് ഡിസംബർ 31 വരെ തുടരുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. റിക്കവറി നപടികൾ നിർത്തിവെച്ച സർക്കാർ നടപടി തുടരും. പുന:ക്രമീകരിക്കാത്ത വായ്പകളിലും ജപ്തി നടപടികൾ ഉണ്ടാകില്ല.

വായ്പാ സംബന്ധമായ പരാതികൾ പരിഹരിക്കാൻ എല്ലാ ജില്ലകളിലും സബ് കമ്മിറ്റികൾ രൂപീകരിക്കും. സബ് കമ്മറ്റിയുടെ പരിശോധനയ്ക്ക് ശേഷമേ എല്ലാ ജില്ലകളിലും ജപ്തി നടപടികൾ നടത്തു എന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top