പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മത്സ്യതൊഴിലാളികളും; ഫിഷറീസ് കൺട്രോൾ റൂമുകളിൽ പ്രത്യേക ടീം

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മത്സ്യതൊഴിലാളികൾ. മത്സ്യതൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്‌പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചു. ജില്ലാതല കൺട്രോൾ റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ചുവടെ നൽകുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.

തിരുവനന്തപുരം – 0471-2450773,2480 335,9496007026.

കൊല്ലം- 0474 2792850, 9496007027.

പത്തനംതിട്ട – 0468-2223134,8281442344.

ആലപ്പുഴ-0477-2251103, 9496007028.

കോട്ടയം – 0481-2566823, 9446379027.

ഇടുക്കി – 0486-9222326, 8921031800.

എറണാകുളം- 0484-2502768, 9496007029.

തൃശ്ശൂർ – 0487-244 1132,9496007030.

പാലക്കാട് – 9074326046, 9496007050.

മലപ്പുറം – 0494-2666428, 9496007031.

കോഴിക്കോട്- 0495-2383780,2414074, 9496007032.

വയനാട്-0493-6255214, 9496387833.

കണ്ണൂർ – 0497-2732487, 9496007033.

കാസർഗോഡ് – 0467-2202537, 9496007034.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top