മഴക്കെടുതി; രാജ്ഭവനിൽ നടത്താനിരുന്ന സൽക്കാരം റദ്ദാക്കി; സഹായം അഭ്യർത്ഥിച്ച് ഗവർണർ

കനത്ത മഴയും പ്രളയവും മൂലം സംസ്ഥാനത്ത് നിലനിൽക്കുന്ന സ്ഥിതി പരിഗണിച്ച് രാജ്‌സഭവിൽ നടത്താനിരുന്ന സൽക്കാരം റദ്ദാക്കി ഗവർണർ.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15 ന് വൈകിട്ട് 6.30 ന് കേരള രാജ് ഭവനിൽ നടത്താനിരുന്ന സൽക്കാരമാണ് (അറ്റ് ഹോം) ഗവർണർ ജസ്റ്റിസ് പി സദാശിവം റദ്ദാക്കിയത്.
പ്രളയബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാരും ദുരന്തനിവാരണ ഏജൻസികളും നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് സഹകരിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here