Advertisement

സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ്

August 10, 2019
1 minute Read

സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ്. ഗുലാം നബി ആസാദാണ് സോണിയ ഗാന്ധിയുടെ പേര് നിർദേശിച്ചത്.

രാഹുലിന്റെ രാജിയെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം രാഹുൽ ഗാന്ധി തള്ളിയതോടെയാണ് സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി പ്രവർത്തക സമിതി തെരഞ്ഞെടുത്തത്. രാഹുൽ ഗാന്ധിയുടെ രാജി പ്രവർത്തക സമിതി അംഗീകരിച്ചു.

പ്രവർത്തക സമിതിയിൽ ക്ഷുഭിതനായി രാഹുൽ ഗാന്ധി. നെഹ്രു കുടുംബമില്ലെങ്കിൽ കോൺഗ്രസ് ഇല്ലേയെന്ന് ചോദിച്ചാണ് രാഹുൽ ക്ഷുഭിതനായത്.

updating….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top