മലപ്പുറത്ത് ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ ആയിരം കിലോയിലധികം ഭക്ഷണ പൊതികളെത്തിച്ച് വ്യോമസേന

കനത്ത മഴയിലും ഉരുൾപൊട്ടലിലും ഒറ്റപ്പെട്ടു പോയ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ഭക്ഷണപ്പൊതികളെത്തിച്ച് വ്യോമസേന. ആയിരം കിലോയിലധികം വരുന്ന ഭക്ഷണവസ്തുക്കളാണ് പൊതികളിലാക്കി ഹെലികോപ്റ്ററിലൂടെ എയർഡ്രോപ് ചെയ്തത്. മൂന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് നദികളെല്ലാം കരകവിഞ്ഞൊഴുകുന്നതിനാൽ ജില്ലയിലെ പല പ്രദേശങ്ങളിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലേക്കാണ് വ്യോമസേന ഭക്ഷണമെത്തിച്ച് നൽകിയത്.
#keralarains2019 #KeralaFloodRelief2019@IAF_MCC helicopters of Southern Air Command dropping food packets over the flood affected areas of #Malappuram district of Kerala.
Over 1000 Kgs of food items were dropped in multiple sorties by IAF Mi17 helicopters.@SpokespersonMoD pic.twitter.com/p9RQJ5JeIJ
— PRO Defence Trivandrum (@DefencePROTvm) August 11, 2019
#keralarains2019 #KeralaFloodRelief2019#Reaching_out_to_the_people_in_need @IAF_MCC helicopters of Southern Air Command bringing the much needed succour to the worst affected flood victims of #Nilambur region of #Malappuram district of Kerala.@SpokespersonMoD pic.twitter.com/uhimtifzKu
— PRO Defence Trivandrum (@DefencePROTvm) August 11, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here