പത്തനംതിട്ട പന്തളത്ത് മൂന്ന് കുടുംബം കുടുങ്ങിക്കിടക്കുന്നു

പത്തനംതിട്ട പന്തളം പൂഴിക്കാട് മണ്ടയിൽ മൂന്ന് കുടുംബം കുടുങ്ങി കിടക്കുന്നു. പതിനൊന്ന് പേരാണ് കുടുങ്ങിക്കിടക്കുന്നത്. വീട്ടിൽ വെള്ളം കയറിയില്ലെങ്കിലും പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണുള്ളത്.
കരിങ്ങാലി പുഞ്ചയുടെ നടുവിലായാണ് ഈ ഭാഗം. അഞ്ച് സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കുടുങ്ങിക്കിടക്കുന്നത്. പത്തനംതിട്ടയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here