ബംഗാളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ ക്ഷേത്രത്തിന്റെ മതിലിടിഞ്ഞ് വീണ് 6 മരണം

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിൽ ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞ് വീണ് 6 പേർ മരിച്ചു. പരിക്കേറ്റ 26 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നോർത്ത് 24 പർഗാന ജില്ലയിലെ കച്ചുവയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി മമത ബാനർജി 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷവും സാരമായി പരിക്കേറ്റവർക്ക് ചികിത്സാ സഹായമായി 50000 രൂപയും നൽകും.
#UPDATE West Bengal: 6 dead after a wall of a temple, where people were gathering to celebrate #Janmastami, collapsed in Kachua, North 24 Pargana, earlier today. https://t.co/i7J9WOCyEr
— ANI (@ANI) August 23, 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here