അയോധ്യാ കേസിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് ഭീഷണിക്കത്ത്; ചെന്നൈ സ്വദേശിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

അയോധ്യാക്കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് ഭീഷണിക്കത്ത് അയച്ച ചെന്നൈ സ്വദേശി എന്‍. ഷണ്‍മുഖത്തിന് സുപ്രീംകോടതി നോട്ടിസ്.
Read more:അയോധ്യാക്കേസില്‍ സുപ്രീംകോടതിയില്‍ വാദം ഇന്നും തുടരും
രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here