കോഴിക്കോട് ബീച്ചിൽ ഓണം ആഘോഷിക്കാനെത്തിയ വിദ്യാർത്ഥിയെ കാണാതായി

കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് കടലിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​യെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. കൊ​ടു​വ​ള്ളി സ്വ​ദേ​ശി ആ​ദി​ൽ അ​ർ​ഷാ​ദ് (15) നെയാണ് കാ​ണാ​താ​യ​ത്.

15 അം​ഗ സം​ഘ​ത്തോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ എ​ത്തി​യ​താ​യി​രു​ന്നു ആ​ദി​ൽ. എം​ജെ​എ​ച്ച്എ​സ്എ​സ് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top