കത്‌വയിൽ വൻ ആയുധവേട്ട

ജമ്മു കശ്മീരിലെ കത്‌വയിൽ വൻ ആയുധവേട്ട. സ്ഫോടക വസ്തുക്കളും തോക്കുമടക്കമുള്ള സ്ഫോടനവസ്തുക്കളടങ്ങിയ ഒരു ട്രക്ക് പിടിച്ചെടുത്തുവെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

പൊലീസ് നടത്തിയ ട്രാഫിക്ക് പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.എകെ 47 തോക്കുകളക്കമുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.

Updating..



‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More