Advertisement

സർക്കാരിന്റെ ‘പാഠം ഒന്ന് പാടത്തേക്ക്’ പദ്ധതി; തിരൂരിൽ വിദ്യാർത്ഥിനിമരിച്ചു

September 26, 2019
1 minute Read

സർക്കാരിന്റെ ‘പാഠം ഒന്ന് പാടത്തേക്ക് ‘ പദ്ധതിയുടെ ഭാഗമായ പരിപാടിക്കിടെ മലപ്പുറം തിരൂരിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മംഗലം വള്ളത്തോൾ എയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഫസ്‌ന (12) ആണ് മരിച്ചത്.

കൃഷി പഠനത്തിന്റെ ഭാഗമായി പാടത്തിറങ്ങി ഞാറ്‌നട്ട ശേഷം ബസിൽ തിരിച്ചു പോകാനൊരുങ്ങുന്നതിനിടെയാണ് കുട്ടി ബോധം കെട്ട് വീണത്. ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top