Advertisement

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണം; നാല് പേർക്ക് പരുക്ക്

October 9, 2019
0 minutes Read
Stray dog

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണം. രണ്ടും നാലും വയസ് പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. വിവിധയിടങ്ങളിലായാണ് നാല് പേർക്ക് പരുക്കേറ്റത്.

പൊന്നാനിയിലാണ് രണ്ട് വയസുകാരനായ കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. നഴ്‌സറി വിദ്യാർത്ഥിയായ നാല് വയസുകാരന് മഞ്ചേരിയിൽവച്ചാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top