ബംഗളൂരുവിൽ ജീവനക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ സ്ഥാപനഉടമ അറസ്റ്റിൽ

സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ജീവനക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ സ്ഥാപനഉടമ അറസ്റ്റിൽ. സ്ഥാപനഉടമയായ സലീം ഖാന് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.
Read Also: ബന്ധുവായ യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ക്രൂരമായി മർദിച്ച് വയോധികൻ; കാഴ്ചക്കാരായി ജനം; വീഡിയോ
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ബംഗളൂരുവിലായിരുന്നു സംഭവം നടന്നത്. സലീം ഖാൻ ജീവനക്കാരെ മർദിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.ബംഗളൂരു സെക്യൂരിറ്റി ഫോഴ്‌സ് എന്ന ഏജൻസിയിലെ ജീവനക്കാരെ ഇയാൾ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
മർദനമേറ്റ ജീവനക്കാരെ പൊലീസിന് കണ്ടെത്താനായില്ല. അതിനാൽ ആണ് മർദിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലാത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here