Advertisement

എല്ലാ നിർണായക നീക്കങ്ങൾക്കും മുൻപ് കിം ജോങ് ഉൻ എത്തുന്നത് ഇവിടെ; ഇക്കുറിയും പതിവ് തെറ്റിച്ചില്ല

October 17, 2019
0 minutes Read

വെള്ള കുതിരപ്പുറത്ത് കയറി സവാരി നടത്തുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം പുറത്ത്.  പാക്കറ്റു മലനിരകളിൽ സവാരി നടത്തുന്ന ഉന്നിന്റെ ചിത്രം രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎയാണ് പുറത്തുവിട്ടത്.

ഉൻ ചിരിച്ചുകൊണ്ടാണ് കുതിരപ്പുറത്ത് ഇരിക്കുന്നതെങ്കിലും ഉന്നിന്റെ പുതിയ ഗൂഢ നീക്കത്തിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തുന്നത്.

തന്ത്ര പ്രധാനമായ പല തീരുമാനങ്ങൾക്ക് മുൻപും ഉൻ ഇകതുപോലെ പാക്കറ്റു മലനിരകളിലേക്ക് യാത്ര നടത്തിയിട്ടുണ്ട്.  ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മുൻപും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി നടത്തിയ ഉച്ചകോടിക്ക് മുന്നോടിയുമായും ഉൻ മലനിരകളിലെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top