Advertisement

കാസർഗോഡ് ഭക്ഷ്യവിഷബാധയെ തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ചു

November 11, 2019
0 minutes Read

കാസർഗോഡ് ഭക്ഷ്യവിഷബാധയെ തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാർലി (55) ആണ് മരിച്ചത്. മൂന്നുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സബേ, ആരോഗ്, ദീപക് എന്നിവരാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുന്ന കാര്യവും അധികൃതർ ആലോചിക്കുന്നുണ്ട്. ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് ഏഴുപേർക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top