കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ മരിച്ച നിലയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശി വടക്കേ മുയ്യാട്ടുമ്മൽ ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് ദാമോദരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More