പെരിന്തൽമണ്ണയിൽ ഇലക്ട്രോണിക് കടയിൽ തീപിടുത്തം; ഒന്നര മണിക്കൂറിന് ശേഷം തീ അണച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ ഇലക്ട്രോണിക് കടയിലുണ്ടായ തീ അണച്ചു. ഒന്നര മണിക്കൂറിന് ശേഷമാണ് തീ അണച്ചത്.
ഇന്ന് വൈകീട്ടോടെയാണ് ഷാജഹാൻ ഹോം അപ്ലയൻസ് ആൻഡ് ഇലക്ട്രോണിക് ഷോപ്പില് തീപിടുത്തം ഉണ്ടായത്. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർക്കാട് യൂണിറ്റ് ഫയർഫോഴ്‌സ്‌കൾ പ്രദേശത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പെരിന്തൽമണ്ണ നഗര കേന്ദ്രത്തിലെ ഏറ്റവും വലിയ ഫർണീച്ചർ, ഹോ ആപ്ലയൻസ് സ്ഥാപനമാണ് ഇത്. കെട്ടിടത്തിന്റെ രണ്ട് നില പൂർണമായും കത്തി നശിച്ചു.
Story Highlights : fire, Malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here