Advertisement

പൊൻകുന്നത്ത് എട്ട് വയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി

December 12, 2019
2 minutes Read

പൊൻകുന്നത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. സ്‌കൂൾ അധികൃതരുടെ പരാതിയിൽ പനമറ്റം സ്വദേശിയാണ് അറസ്റ്റിലായത്.

രണ്ടാനച്ഛൻ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളോടും സ്‌കൂൾ അധികൃതരോടും പറഞ്ഞിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ പൊൻകുന്നം പൊലീസിൽ പരാതി നൽകി. ഒരു വർഷത്തോളമായി പ്രതി പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്

Story highlights- child rape, sexually assaulted, ponkunnam, eight years old, step father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top