Advertisement

പ്രവാസി ഡിവിന്റ് പദ്ധതി; 14-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

December 13, 2019
Google News 0 minutes Read

പ്രവാസി മലയാളിയുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് പ്രവാസി ഡിവിന്റ് പദ്ധതിയുമായി കേരള സര്‍ക്കാര്‍. പ്രവാസികളില്‍ നിന്നും ഒറ്റത്തവണ നിക്ഷേപം സ്വീകരിച്ച് ഡിവിഡന്റ് നല്‍കുന്ന പദ്ധതിയാണ് പ്രവാസി ഡിവിഡന്റ് പദ്ധതി.

കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പതിനാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാലാം വര്‍ഷം മുതല്‍ പത്ത് ശതമാനം നിരക്കിലുള്ള ഡിവിഡന്റ് നിക്ഷേപകന് ലഭ്യമാക്കുന്നതാണ് പദ്ധതി. നിക്ഷേപ തുക കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here