Advertisement

എയർ ഹോസ്റ്റസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിന് പിന്നിൽ പേയിംഗ് ഗസ്റ്റ് നടത്തിപ്പുക്കാരനെന്ന് അച്ഛൻ

December 19, 2019
1 minute Read
suicide

ഡൽഹി ഗുരുഗ്രാമിൽ എയർ ഹോസ്റ്റസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡിഎൽഎഫ് ഫേസ് 3 യിൽ പേയിംഗ് ഗെസ്റ്റായി താമസിക്കുകയായിരുന്നു മിസ്തു സർക്കാർ.

പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിനിയായ മിസ്തു ഒരു സ്വകാര്യ എയർ ലൈൻസ് കമ്പനി ജീവനക്കാരിയാണ്. മിസ്തു താമസിച്ചിരുന്ന പിജിയിലെ ഉടമ യുവതിയോട് മോശമായി പെരുമാറിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. പൊലീസിന് നൽകിയ പരാതിയിലാണ് അച്ഛൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ചൊവ്വാഴ്ച വെളുപ്പിന് 2 മണിക്ക് മകൾ തന്നെ വിളിച്ച് പിജി ഉടമ തന്നെ ഉപദ്രവിക്കുകയാണെന്ന് പരാതി പറഞ്ഞിരുന്നുവെന്നും ഇത് പറയുമ്പോൾ മകൾ വിതുമ്പുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു.

Story Highlights- Suicide,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top