Advertisement

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു

December 24, 2019
Google News 1 minute Read

കരിപ്പൂർ വിമാനത്താവളത്തിൽ സ്പൈസ് ജെറ്റിൻ്റെ ടയർ പൊട്ടിത്തെറിച്ചു. ജിദ്ദയിൽ നിന്നുള്ള വിമാനം റൺവേയിൽ ഇറങ്ങുന്നതിനിടെയാണ് അപകടം. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിഞ്ഞുമാറിയത്. യാത്രക്കാർ മുഴുവൻ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ലാൻഡിങിനിടെ ഉണ്ടാകുന്ന മർദ്ദമാണോ പൈലറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല

updating…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here