ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി

പശ്ചിമ ബംഗാളില്‍ ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. ദുര്‍ഗാപുറിലാണ് സംഭവം. ദേശീയപാത രണ്ടിലായിരുന്നു സംഭവം. പാലത്തിനടിയില്‍ ട്രക്ക് കയറിയപ്പോള്‍ വിമാനത്തിന്റെ മുകള്‍ഭാഗം പാലത്തില്‍ ഉടക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 2007 ല്‍ കമ്മീഷന്‍ ചെയ്ത വിമാനം കഴിഞ്ഞ വര്‍ഷമാണ് സര്‍വീസ് അവസാനിപ്പിച്ചത്. വിമാനവുമായെത്തിയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങിയതോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കാണ് രൂപപ്പെട്ടത്.
West Bengal: A truck carrying an abandoned India Post aircraft has got stuck under a bridge in Durgapur. More details awaited. pic.twitter.com/jGXkOuTqHs
— ANI (@ANI) December 24, 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here