Advertisement

‘പ്രജ്ഞ സിംഗ് താക്കൂർ വായ തുറക്കുന്നത് വിഷം വമിക്കാൻ’: വിമർശനവുമായി ഭൂപേഷ് ഭാഗെൽ

December 31, 2019
0 minutes Read

ഭോപ്പാൽ എംപി പ്രജ്ഞ സിംഗ് താക്കൂറിനെതിരെ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ. പ്രജ്ഞ ഓരേ തവണ വായ തുറക്കുന്നത് വിഷം വമിപ്പിക്കുവാനാണെന്ന് ഭൂപേഷ് ഭാഗെൽ പറഞ്ഞു. ഇതൊരു യഥാർത്ഥ സന്യാസിനിയുടെ ലക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി നടത്തിയ കാവി പരാമർശത്തെ ഭൂപേഷ് ഭാഗെൽ പിന്തുണക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് ജാതിവിവേചനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top