ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്ന് അർധരാത്രി മുതൽ

ട്രെയിൻ ടിക്കറ്റ് നിരക്ക് ഇന്ന് അർധരാത്രി മുതൽ വർധിക്കും. റെയിൽവേ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
ഓർഡിനറി നോൺ എസി ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസ എന്ന നിരക്കിലും, നോൺ എസി എക്‌സ്പ്രസിന് രണ്ട് പൈസയും, എസി ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് 4 പൈസ എന്ന നിരക്കിലുമാകും വർധന.
സബർബൻ ട്രെയിൻ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. റിസർവേഷൻ, സൂപ്പർഫാസ്റ്റ് സർചാർജ് എന്നിവയുടെ നിരക്കിലും മാറ്റമില്ല.
Story Highlights- Train Ticket, Indian Railway
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here