Advertisement

നേട്ടം നിലനിർത്താനാവാതെ വിപണി; സെൻസെക്സ് 162 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

January 3, 2020
0 minutes Read

പുതുവർഷത്തിലെ തുടർച്ചയായ രണ്ട് ദിവസത്തെ നേട്ടം നിലനിർത്താനാവാതെ ഓഹരി വിപണി. സെൻസെക്സ് 162 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 162.03 പോയന്റ് നഷ്ടത്തിൽ 41464.61ലും നിഫ്റ്റി 55.50 പോയന്റ് താഴ്ന്ന് 12,226.70ലുമാണ്.

സീ എന്റർടെയൻമെന്റ്, ഭാരതി ഇൻഫ്രടെൽ, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാൽ, സൺ ഫാർമ ടിസിഎസ്, എച്ച്സിഎൽ ടെക്, ഗെയിൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top