Advertisement

ആദ്യമായി പൊതുവേദിയിൽ വിജയിയുടെ ഭാര്യ; വീഡിയോ

January 4, 2020
Google News 2 minutes Read

ഇളയ ദളപതി വിജയിയുടെ ഭാര്യ സംഗീതയെ അധികമാരും കണ്ടിട്ടുണ്ടാകില്ല. വിജയിയുടെ സിനിമകളുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷൻ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറുമില്ല. സംഗീതയുടെ ഫോട്ടോ പോലും വളരെ വിരളമായി മാത്രമേ കണ്ടിട്ടുളളൂ. ഇപ്പോഴിതാ ഇതാദ്യമായി പൊതുവേദിയിൽ എത്തിയിരിക്കുകയാണ് സംഗീത.

ചാനൽ അവാർഡിന് വേണ്ടിയായിരുന്നു സംഗീത എത്തിയത്. നടി സിമ്രാന്റെ കൈയിൽ നിന്നായിരുന്നു സംഗീത അവാർഡ് ഏറ്റുവാങ്ങിയത്. ആദ്യമായി സ്റ്റേജിലെത്തിയ സംഗീതയോട് നന്ദി മാത്രം പറഞ്ഞോളൂ എന്നാവശ്യപ്പെട്ട് അവതാരക മൈക്ക് കൈമാറിയതും ശ്രദ്ധിക്കപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here