Advertisement

ഐഎസ്‌ഐഎസ് തീവ്രവാദികൾ ഉത്തർപ്രദേശിൽ നുഴഞ്ഞുകയറി; സംസ്ഥാനത്ത് കനത്ത ജാഗ്രത

January 5, 2020
1 minute Read

ഉത്തർപ്രദേശിൽ ഐഎസ്‌ഐഎസ് ഭീകരർ നുഴഞ്ഞുകയറിയതായി സൂചന. ഇതോടെ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ഐഎസ്‌ഐഎസ് ഭീകരരായ അബ്ദുൽ സമദും ഇല്യാസുമാണ് ഉത്തർ പ്രദേശിൽ നുഴഞ്ഞുകയറയതെന്നാണ് റിപ്പോർട്ട്. ബസ്തി റേഞ്ച് ഐജി അശുതോഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. നേപ്പാൾ അതിർത്തിയിലൂടെ ഭീകരർ എത്തിയെന്നാണ് വിവരം.

ഇതെ തുടർന്ന് മഹാരാജാഗഞ്ജ്, കുശിനഗർ, സിദ്ധാർത്ഥ നഗർ എന്നിവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

Story Highlights- Uttar Pradesh, Alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top