Advertisement

വിപണി നഷ്ടത്തോടെ തുടക്കം

January 15, 2020
0 minutes Read

ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 197 പോയിന്റ് താഴ്ന്ന് 41755ലും നിഫ്റ്റി 64 പോയിന്റ് താഴ്ന്ന് 12298ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യൻ വിപണികളിലുണ്ടാകുന്ന നഷ്ടം ഇന്ത്യൻ വിപണിയെയും സാരമായി ബാധിക്കുന്നുണ്ട്.

എംആന്റ്എം, അൾട്രടെക് സിമെന്റ്, ഇൻഫോസിസ്, ഇൻഫോസിസ്, എസ്ബിഐ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഒരുശതമാനംവരെ നഷ്ടത്തിലാണ്. എൻബിഎഫ്‌സി, ബാങ്കിംഗ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലാണ്. അതേസമയം, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹേന്ദ്ര ഏഷ്യൻ പെയിന്റ്‌സ് എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top